ഒരു ഡെബിയന്‍ പാക്കേജിന്റെ സോഴ്സ് ഡൌണ്‍ലോഡ് ചെയ്ത് ‍ഡെബ് ഫയല്‍ (.deb) ഉണ്ടാക്കുന്നതു് കാണാം

Speaker: Praveen Arimbrathodiyil

Language: Malayalam

Track: Packaging, policy, and Debian infrastructure

Type: Workshop (2h)

Room: Talks 2

Time: Aug 26 (Thu): 12:00

Duration: 1:30

ഡെബിയന്‍ പാക്കേജിങ്ങ് പഠിക്കാനും ഡെബിയനില്‍ പാക്കേജുകള്‍ നോക്കി നടത്താന്‍ സഹായിക്കാനും താത്പര്യമുള്ളവര്‍ക്കു് ഒരു തുടക്കം എന്ന നിലയിലാണു് ഈ ട്യൂട്ടോറിയല്‍ അവതരിപ്പിക്കുന്നതു്.

ഒരു ഡെബിയന്‍ അണ്‍സ്റ്റേബിള്‍ സിസ്റ്റം തയ്യാറാക്കി അതില്‍ ഒരു സോഴ്സ് പാക്കേജ് ഡൌണ്‍ലോഡ് ചെയ്ത് ബില്‍ഡ് ചെയ്യുന്നതു് കണ്ടു് പടിക്കാം.

കൂടുതലറിയാന്‍ https://wiki.debian.org/Packaging/Pre-Requisites https://wiki.debian.org/BuildingTutorial

URLs